മാമിയുടെ ചാറ്റിങ്
Maamiyude Chatting
Hai friends,
വീണ്ടും ഒരു കഥയുമായി വന്നിരിക്കുകയാണ്. ഏറ്റെടുക്കണം. ആദ്യ കഥക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി. കഥയിലേക്ക്…..
ഒരു middle class ഫാമിലിയിലെ ആസിയ എന്ന ഉമ്മാക്ക് 6 മക്കൾ (3പെണ്ണ്, 3ആണ്) അതിൽ രണ്ടാമത്തെ മകൻ അതായത് എന്റെ മാമയുടെ കല്യാണ ശേഷം നടക്കുന്ന കഥ. ഈ കഥയും കഥാപാത്രവും യാഥാർഥ്യം ആയതിനാൽ പേരും വിലാസവും ഒക്കെ മാറ്റുന്നു. ഈ കഥ കൂടുതലും ഒരു സംഭാഷണ രൂപത്തിൽ ആയിരിക്കും അതിനാൽ അത് താല്പര്യമുള്ളവർ വായിക്കുവാൻ ശ്രമിക്കുക. ഈ കഥ എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത് തന്നെ ഇതിലെ കഥാപാത്രമായ മാമി തന്നെയാണ് അതിനാൽ നീയും ഇത് വായിച്ചശേഷം അഭിപ്രായം അറിയിക്കുമെന്ന് വിശ്വസിക്കുന്നു.
തുടരാം…..
മാമയുടെ കല്യാണം നല്ല രീതിയിൽ തന്നെ നടന്നു. എന്നാൽ മാമാക്ക് കിട്ടിയ ലോട്ടറി ആണ് മാമി എന്നൊക്കെ എന്റെ കൂട്ടുകാർ പറഞ്ഞത് ശെരിയാണെന്ന് എനിക്കും മനസ്സിലായി. കാരണം മാമ കാണാൻ ലേശം കറുത്തിട്ടാണ് മാമി ആണെലോ പക്കാ വെളുത്തിട്ടും. എന്നാൽ മുസ്ലിം കുടുംബങ്ങളിൽ സൗന്ദര്യത്തിന് എന്ത് പ്രസക്തി. മാമാക്ക് emirates ഗ്രൂപ്പിന്റെ തലപ്പത്തായിരുന്നു ജോലി. അത്യാവശ്യം നല്ല കുടുംബ മഹിമ ഒക്കെ ഉള്ളത് കൊണ്ടാവണം അവർ മാമയെ തിരഞ്ഞെടുത്തത്. ഈ മാമയും മാമിയും ആരാണെന്നല്ലേ പറയാം.
ജലീൽ (ന്റെ മാമ) : മീഡിയം കളർ, പൊക്കം ലേശം കുറവാണ്, മെലിഞ്ഞ ശരീരം, തികച്ചും സൽസ്വഭാവി.
സൽമ : (ന്റെ മാമി) : മെലിഞ്ഞു വെളുത്ത ശരീരം, മാമയോളം വരുന്ന പൊക്കം, മിണ്ടാപൂച്ച.
ഞാൻ : Rizwan, ഈ മാമയുടെ മൂത്ത പങ്ങടെ മോൻ, പഠിച്ചുകൊണ്ടിരിക്കുന്നു, ബാക്കി വഴിയേ….
മാമ ലീവിന് വന്ന് 2 ആഴ്ച കഴിഞ്ഞായിരുന്നു കല്യാണം. ആകെ 2 മാസം മാത്രം ലീവ് ഉള്ള മാമക്ക് ലീവ് നീട്ടാൻ സാധിക്കാതെ ഉടനെ തിരിച്ചു പോകേണ്ടി വന്നു. ഞങ്ങൾക് മാമിയെ ഒന്ന് ശെരിക്ക് പരിചയപ്പെടാൻ പോലും കിട്ടാറില്ലായിരുന്നു. വീട്ടിൽ വന്നാലും full time മാമാടെ കൂടെ റൂമിൽ തന്നെ ഇരിപ്പാണ് അഥവാ പുറത്തു വന്നാലും നമ്മളെ കണ്ടാൽ വല്യ mind ഒന്നുമില്ല. മാമ ഗൾഫിൽ പോയതോടെ മാമിയും സ്വന്തം വീട്ടിൽ തന്നെ നിൽപ്പായി. ആകെ വല്ലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഫോൺ വിളി മാത്രമായി.