മാമിയുടെ ചാറ്റിങ് 4
Maamiyude Chatting Part 4
[ Previous Part ] [ Stories by Daddy Girija ]
Hai friends, കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി. ഇനിയും അത് തുടരുമെന്ന പ്രതീക്ഷയോടെ നമുക്ക് തുടങ്ങാം.
NB : മുൻഭാഗങ്ങൾ വായിച്ചില്ലേ നഷ്ട്ടം നിങ്ങൾക് തന്നെയാ. വായിച്ചുകൊണ്ട് തുടരൂ..
കാലത്തെ ഫോണിന്റെ ringtone കേട്ടാണ് ഞാൻ ഉണർന്നത്. ഉമ്മയാണ് വിളിക്കുന്നത്, സമയം നോക്കിയപ്പോ 10.30 കഴിഞ്ഞു. പടച്ചോനെ ഇത്രയും നേരമായോ?? ഇന്നലെ വൈകി ഉറങ്ങിയിട്ട് ഇത്ര പെട്ടെന്ന് നേരം പോയത് മോശമായിപ്പോയി. നന്നായൊന്ന് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഫോൺ എടുത്ത് ഇതുവരെയും കാണാത്തത് കൊണ്ടുള്ള ഉമ്മയുടെ വിളിക്ക് പെട്ടെന്ന് എത്തിയേക്കാം എന്ന് ഉത്തരം നൽകി call cut ആക്കി.
ശേഷം ഫോൺ എടുത്തു net on ആക്കി നോക്കുമ്പോ മാമിയുടെ മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടു വാട്സ്ആപ്പ് on ആക്കി നോക്കിയപ്പോ..
Hai Good Morning…
പിന്നെ 3 deleted മെസ്സേജും. എന്തായിരിക്കും delete ആക്കിയ്‌തെന്ന് ആയി എന്റെ ചിന്ത. ക്ഷമ ഇല്ലാതെ reply കൊടുത്തു.
Hello.. Gud mngg… Entha delete akkiye???
മാമി ഓൺലൈനിൽ ഇല്ലായിരുന്നു. പതിവുപോലെ പണിയിലായിരിക്കും. ഈ സമയം ഒക്കെ വീട്ടുജോലി ആണെന്ന് മുൻപ് പറഞ്ഞിട്ടുണ്ടല്ലോ അതിനാൽ ആ reply ക്ക് വേണ്ടി കാത്തിരിക്കാതെ പോയി കുളിച്ചു ready ആയി വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്നു food ഒക്കെ കഴിച്ചിട്ട് ഒരു റൂമിൽ പോയി ഇരുന്നു. റൂമിലാകെ പലഹാരങ്ങളുടെ മേളം. എല്ലാം ആ കൊച്ചിന് കൊണ്ട് വന്നതാ ഞാൻ ഒന്നും നോക്കിയില്ല ഒരു cover പക്കാവട എടുത്തു പൊട്ടിച്ചു കഴിച്ചു തുടങ്ങിയപ്പോൾ മാമിയുടെ മെസ്സേജ് വന്നു.
മാമി : Hai… ഇപ്പോഴാണോ ഉറക്കം കഴിഞ്ഞത് ..