മാസ്റ്ററിന്റെ അടിമ
Masterinte Adima
മാസ്റ്റർ എന്നെയും കൂട്ടികൊണ്ട് അദേഹത്തിന്റെ റൂമിൽ എത്തി. എന്നോട് റൂമിലേക്കു കയറുവാൻ ആവശ്യപെട്ടു ശേഷം മാസ്റ്റർ കതക് കുറ്റിയിട്ടു.
എന്റെ മനസ്സിൽ ഭയവും ആകാംഷയും ഒരുപോലെ പടർന്നു.. കാലുകൾ എന്റെ വിറക്കുക പോലും ചെയ്തു.
എന്നെ ശ്രദിക്കാതെ മാസ്റ്റർ വാഷ് റൂമിലോട്ട് പോയി. ഞാൻ ഭയത്തിന്റെ കൊടുമുടിയിലോട്ട് സഞ്ചരിച്ചു കൊണ്ടേ ഇരുന്നു. മാസ്റ്റർ വാഷ്റൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടു..
സത്യത്തിൽ അദ്ദേഹം വാഷ്റൂമിൽ നിന്ന് ഇറങ്ങരുതേ എന്ന് ഒരു വേള ഞാൻ ഭയത്താൽ പ്രാർത്ഥിച്ചു.
ആ ആറടി വിരിഞ്ഞ നെഞ്ചുള്ള എന്റെ മാസ്റ്റർ എനിക്ക് നേരെ നടന്നു വരുന്നു. എന്റെ കാലുകളുടെ വിറയൽ അസാമാന്യമായി വർധിച്ചു..
എന്റെ മുന്നിൽ എത്തി മാസ്റ്റർ. മാസ്റ്ററിന്റെ കണ്ണുകളിൽ നോക്കുവാൻ പോലും ഞാൻ ഭയപ്പെട്ടു. തല താഴ്ത്തി തന്നെ ഞാൻ നിന്നു..
എന്നാൽ മാസ്റ്റർ കൂടുതൽ കൂടുതൽ എന്റെ അടുത്തേക് വന്ന് കൊണ്ടേ ഇരുന്നു. ഞാൻ പുറകിലോട്ട് നീങ്ങി എന്റെ ചലനങ്ങൾ ചുമരിൽ തട്ടി അവസാനിച്ചു.
ഇനി തിരിച്ചുപോക്കോ പിൻവാങ്ങലുകളോ ഇല്ലെന്നു ബോധ്യമായി.. ഭയത്തോടെ ഞാൻ അദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി..
ആ കണ്ണുകൾ ആവശ്യപ്പെടുന്നത് എനിക്ക് ഒരു ശബ്ദത്തിന്റെ സഹായമില്ലാതെ എനിക്ക് മനസിലായി.. സമ്പൂർണ വിധേയത്തം, അടിമത്തം, മാസ്റ്ററിന്റെ കാൽച്ചുവട്ടിലെ പട്ടി അയിത്തീരുക ഇതെല്ലാം ആ തീക്ഷണമായ നോട്ടത്തിൽ ഞാൻ ഗ്രഹിച്ചു..
മറ്റൊരു കല്പനകൾക്കും ഇടം കൊടുക്കാതെ യാന്ത്രികമായി ഞാൻ ആ കറുത്ത വർണത്തിന്റെ സകല അഴകും കരുത്തുമുള്ള എന്റെ മാസ്റ്ററിന് മുന്നിൽ ഒരു വേശ്യയെ പോലെ മുട്ട് കുത്തി നിന്നു.
എന്റെ കണ്ണുകൾ അപ്പോഴും നിലത്തു തന്നെ ആയിരുന്നു. മാസ്റ്ററിന്റെ ബലിഷ്ഠമായ കാലുകൾ മാത്രമെ എനിക്ക് കാണുവാനുള്ളു.
മാസ്റ്ററിന്റെ അടുത്ത ചലനമൊ വാക്കോ എന്താകുമെന്ന് ഭയന്നു ഞാൻ വിറയോടെ കാത്തിരുന്നു
അദ്ദേഹത്തിന്റെ സ്വത സിദ്ധമായ ശൈലിയിൽ എന്റെ മേലുള്ള സർവ്വധികാരത്തിലും ഉടമസ്ഥാവകാശത്തിലും ചാലിച്ച ആ വിളി എന്റെ ചെവികൾ കേട്ടു..