പെട്ടെന്നാണ് കാളിംഗ് ബെൽ അടിച്ച സൗണ്ട് കേട്ട് രണ്ടു പേരും ഞെട്ടി. അങ്ങോട്ട് നോക്കിയപ്പോൾ അവര് പിന്നെയും ഞെട്ടി.
ഓഫീസ് റൂമിലെ ഡോർ തുറന്നു കിടക്കുകയാണ്. അവിടുത്തെ ജനലുകൾ ഒന്നും അടച്ചിട്ടില്ല.
അവിടെ നിന്നും രണ്ടു കണ്ണുകൾ അവരെ തുറിച്ചു നോക്കി കൊണ്ടിരിക്കുകയാണ്. അത് അവരുടെ അയൽവാസി സുബൈർ ആയിരുന്നു,
ഒരു പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ രണ്ടു വര്ഷം അകത്തു പോയ കോഴി സുബി എന്നറിയപ്പെടുന്ന സുബൈർ.
അയാളുടെ ഒരു മൊബൈൽ ഫോൺ തിരിച്ചു പിടിച്ചിട്ട് ഉണ്ട്.